News & Events

HomeNews & Events...

Applications are now open for the 9th batch of Syriac Language Training.

സുറിയാനി പരിശീലനം 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ
സുറിയാനി ഭാഷ പരിശീലനം നൽകുന്നു.
ഓൺലൈനായി രണ്ടു മാസമാണ് കോഴ്സ്.
പുതിയ (9-മത്) ബാച്ചിൻ്റെ ക്ലാസ്സുകൾ ഒക്ടോബർ മാസം രണ്ടാം വാരം മുതൽ ആരംഭിക്കുന്നതാണ്.
18 വയസ്സ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  
 
അപേക്ഷകൾ  ഡൌൺലോഡ് ചെയ്ത് ഇമെയിൽ വഴി അയക്കേണ്ടതാണ്.
ഇ മെയിൽ: srutimusics@gmail.com
 
ഫോൺ: +91 96560 85384, +9194474 09452.